Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UK Led

Europe

യു​കെ​യി​ൽ ഫാ.​ ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന ഗ്രാ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ജൂ​ൺ 26 മു​ത​ൽ

ല​ണ്ട​ൻ: പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും ധ്യാ​ന​ഗു​രു​വും ബൈ​ബി​ൾ പ​ണ്ഡി​ത​നു​മാ​യ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള താ​മ​സി​ച്ചു​ള്ള ധ്യാ​നം ഗ്രാ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് യു​കെ​യി​ൽ ജൂ​ൺ 26 മു​ത​ൽ 29 വ​രെ ന​ട​ക്കു​ന്നു.

അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ശു​ഷ്രൂ​ഷ​ക​ളി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യും അ​ഭി​ഷേ​കാ​ഗ്നി ടീ​മും പ​ങ്കെ​ടു​ക്കും. 18 വ​യ​സ് മു​ത​ൽ പ്രാ​യ​ക്കാ​ർ​ക്കാ​യു​ള്ള ഈ ​ധ്യാ​ന​ത്തി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ന്നു.

WWW.AFCMUK.ORG/REGISTER  എ​ന്ന ലി​ങ്കി​ൽ രെ​ജി​സ്റ്റ​ർ ചെ​യ്യാം.

വിലാസം: POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സാ​ജു വ​ർ​ഗീ​സ് 07809 827074, മി​ലി തോ​മ​സ് 07877 824673, ബ്രി​ജി​ൽ ജോ​സ​ഫ് 07926912285.

Latest News

Corehub Up